കൊച്ചി കോർപ്പറേഷനിൽ വൻ ബഹളം. ബ്രഹ്മപുരം വിഷയം ഉന്നയിക്കുന്നതിലെ അസ്വസ്ഥതയാണ് ഭരണപക്ഷത്തിന്റെ ബഹളത്തിന് പിന്നിലെന്നാണ് യു ഡി എഫ് പറയുന്നത്. യു ഡി എഫ് കൗൺസിലർ ദീപ്തി മേരി വർഗീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് ഭരണപക്ഷം ചർച്ച തടസപ്പെടുത്തിയത്. ചില മോശം പരാമർശങ്ങൾ പിൻവലിക്കാതെ കൗൺസിൽ തുടരാൻ അനുവദിക്കില്ലെന്നും എൽ ഡി എഫ് നിലപാട് എടുത്തതോടെ വിഷയം സങ്കീർണമായി. ബ്രഹ്മപുരം വിഷയം ഉന്നയിക്കുന്നതിലെ അസ്വസ്ഥതയാണ് ഭരണപക്ഷത്തിന്റെ ബഹളത്തിന് പിന്നിലെന്നാണ് യു ഡി എഫ് പറയുന്നത്.
കൊച്ചി കോർപ്പറേഷനിൽ വൻ ബഹളം
