ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ നാവികസേന മുൻ കമാൻഡറും മാധ്യമപ്രവർത്തകനും അറസ്റ്റിൽ. നാവികസേന മുൻ കമാൻഡർ ആശിഷ് പഠക്, ഫ്രീലാൻസ് ജേണലിസ്റ്റ് വിവേക് രഘുവൻശി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും വീടുകളിൽ സിബിഐ പരിശോധന നടത്തിയത്.
ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ നാവികസേന മുൻ കമാൻഡറും മാധ്യമപ്രവർത്തകനും അറസ്റ്റിൽ
