കഴിഞ്ഞ മാസം ആറാം തീയതി വണ്ടിപ്പെരിയാർ ടൗണിൽ വച്ച് കയ്യേറ്റം ചെയ്തെന്ന പരാതിയിൻമേൽ ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛനെതിരെ കേസ്. കോടതി വെറുതെ വിട്ട പ്രതി അർജുന്റെ ബന്ധുവായ പാൽരാജ് എന്ന ബാബുവിന്റെ പരാതിയിൽ പീരുമേട് കോടതിയുടെ അനുമതിയോടെ വണ്ടിപ്പെരിയാർ പൊലീസാണ് കേസെടുത്തത്.
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛനെതിരെ കേസ്
