അനിമല്‍ പോലെയൊരു സ്ത്രീവിരുദ്ധ സിനിമ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറിയിട്ടുണ്ടെങ്കില്‍ ആളുകളുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് നടിയും ദേശീയ വനിത കമ്മീഷന് അംഗവുമായ ഖുശ്ബു സുന്ദര്‍. താന്‍ ചിത്രം കണ്ടിട്ടില്ലെന്നും എന്നാല്‍ സിനിമ കണ്ടിട്ട് തന്റെ മക്കള്‍ പറഞ്ഞത് അത് കാണരുതെന്നാണെന്നും ഒരു ദേശീയ മാധ്യമത്തിന്റെ കോണ്‍ക്ലേവില്‍ പങ്കെടുക്കവേ ഖുശ്ബു പറഞ്ഞു.
അനിമല്‍ സിനിമയ്ക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബു
