തൃശ്ശൂർ ഒരാൾക്കും എടുക്കാനാവില്ലെന്നും, സുരേഷ് ഗോപി നല്ല നടനാണ് ഹോളിവുഡിൽ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ടിഎൻ പ്രതാപൻ എംപി. സുരേഷ് ഗോപി 100 % നടൻ എന്നാണ് തന്റെ അഭിപ്രായമെന്നും കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിന്റെ അവഗണനയും കേരള സർക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതി സന്ധിക്ക് കാരണമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി
