രാജ്യത്ത് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഏറ്റവുമധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളത്തിലെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. രാജ്യമാകെയുള്ള ആത്മഹത്യകളിൽ കേരളം നാലാമതാണ്. ഗാര്‍ഹിക പീഡന നിരോധന നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ, പരാതി നല്കാത്തതോ ആകാം മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറയാന്‍ കാരണമെന്നാണ് സൂചന.
ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഏറ്റവുമധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളത്തിലെന്ന് റിപ്പോർട്ട്
