കേന്ദ്ര അവഗണനക്കെതിരെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാനുള്ള ടിഎൻ പ്രതാപന്റെ നീക്കം നല്ല തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു വരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാൽ അത് സ്വാഗതാർഹമെന്നും പിണറായി പറഞ്ഞു. എന്നാൽ പ്രതിസന്ധിക്ക് കാരണം കേന്ദ്രം മാത്രമെന്ന് കരുതുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണം.
ടിഎൻ പ്രതാപന്റെ നല്ല തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
