Untitled Design 2026 10 28T101641.141

സർക്കാരിന്റെ മുൻഗണന വിഷൻ സമുദ്രക്ക് ആണെന്നും എന്നാൽ അതിന് മുൻപേ നടപ്പിലാക്കേണ്ടതാണ് അതിവേഗ റയിൽ എന്നും മെട്രോമാൻ ഇ ശ്രീധരൻ. എന്റെ പദ്ധതി നടപ്പിലാക്കണം എന്നല്ല, കേരളത്തിൽ അതിവേഗ റയിൽപാത വേണം, വിദഗ്ധ സമിതിക്ക് വിട്ട് സമയം കളയരുതെന്നും മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നും ഇ ശ്രീധരൻ പറഞ്ഞു. സർക്കാറിന്റെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണെന്നും, കേരളത്തിൽ റയിൽ കണക്ടിവിറ്റി ഉള്ള രണ്ടാം നഗരങ്ങൾ വരും, അടുത്ത ആഴ്ച കൊച്ചിയിലും പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും ഇ ശ്രീധരൻ കൂട്ടിചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *