അപ്പീൽ തള്ളിയതിൽ അതിശയം ഇല്ലെന്ന് കെസി വേണുഗോപാൽ. ഗുജറാത്തിൽ നിന്ന് വർത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല.വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഓർക്കണം.ഇതിനെ എല്ലാം തരണം ചെയ്യാൻ രാഹുലിന് കഴിയും.വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിന്റെ അപ്പീൽ തള്ളിയതില്‍ അതിശയം ഇല്ലെന്ന് കെ സി വേണു ഗോപാൽ
