അജിത്തിന്റെ വരവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും പദവികള്‍ നഷ്ടപ്പെടുമോയെന്ന് ആശങ്കയുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷിന്‍ഡെ വിഭാഗം നേതാവ് സഞ്ജയ് ഷിര്സദ്. അതോടൊപ്പം എന്‍സിപിയില്‍ ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായി അജിത് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ 30 എംഎല്എമാരെത്തിയെന്നാണ് റിപ്പോർട്ട്.
അതൃപ്തി പരസ്യമാക്കി ഏക്നാഥ് ഷിന്‍ഡെ വിഭാഗം
