റോഡ് ക്യാമറ വിവാദത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഇന്ന്. കെൽട്രോൺ ചട്ട ലംഘനം നടത്തിയോ എന്നതടക്കമുള്ള വിശദമായ റിപ്പോർട്ട് ഉണ്ടാകും. അതേസമയം റോഡ് ക്യാമറാ പദ്ധതി വഴി നിയമ ലംഘനങ്ങൾക്കു പിഴ ഈടാക്കുന്നത് ജൂൺ 5 മുതലാക്കി. ഈ മാസം 20 മുതൽ എന്നാണു നേരത്തെ പറഞ്ഞിരുന്നത്. 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നതിനു പിഴ ഈടാക്കേണ്ടെന്നു തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിൽ നിയമോപദേശം തേടാനാണ് തീരുമാനം.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഇന്ന്
