കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ റെക്കോർഡ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്.കർണാടകത്തിൽ എക്സിറ്റ് പോളുകൾ മുൻതൂക്കം പ്രവചിച്ചതോടെ കോൺഗ്രസ് ആത്മവിശ്വാസത്തിൽ.നൂറ്റിനാൽപ്പത് സീറ്റിലേറെ ഉറപ്പെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. എന്നാൽ പ്രവചനങ്ങളെ തള്ളിയിരിക്കുകയാണ് ബിജെപി ക്യാമ്പ് . വോട്ടെണ്ണൽ നടക്കുന്നത് ശനിയാഴ്ച്ചയാണ്.
എക്സിറ്റ് പോളുകൾ മുൻതൂക്കം പ്രവചിച്ചതോടെ കോൺഗ്രസ് ആത്മവിശ്വാസത്തിൽ
