Untitled design 31 1

വർക്കലയിൽ പാരാഗ്ലൈഡിങ്ങിനിടെ ഗ്ലൈഡറിന്റെ ചിറക് ഹൈമാസ്റ്റ് വിളക്കു തൂണിൽ കുടുങ്ങിയ സംഭവത്തിൽ ട്രെയിനറടക്കം മൂന്നുപേർ അറസ്റ്റിൽ. പാരാഗ്ലൈഡിങ്ങ് കമ്പനിക്കെതിരെയും കേസെടുത്തു.

ഇന്നലെ വൈകിട്ടു 80 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന വിനോദ സഞ്ചാരിയെയും ട്രെയിനറെയും  ഒന്നരമണിക്കൂറിനു ശേഷം സുരക്ഷിതമായി താഴെയിറക്കുകയാണുണ്ടായത്. ഇറക്കുന്നതിനിടെ ഇരുവരും അഗ്നിരക്ഷാ സേന വലിച്ചു കെട്ടിയ വലയിലായിരുന്നതിനാൽ പരുക്കേറ്റില്ല. വർക്കല ഹെലിപ്പാഡിൽ നിന്നു  പറന്നുപൊങ്ങിയ പാരാ ഗ്ലൈഡറിന് കാറ്റിന്റെ ദിശ മാറിയതു മൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *