Untitled design 2026 09 22T165608.972

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. പ്രോസിക്യൂഷൻ അനുമതി വേണമെന്നായിരുന്നു വിജിലൻസ് സ്വീകരിച്ച നിലപാട്. കേസിൽ ഇതുവരെ 8 കുറ്റപത്രങ്ങളാണ് തയ്യാറായത്. ഹർജിയുടെ ഇടക്കാല ഉത്തരവ് പറയാൻ കോടതി മാറ്റി. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്‍റ് എംഎൻ സോമൻ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *