Untitled design 2026 09 12T103052.436

വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്.  മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രയാസമുണ്ട്. കല്‍ക്കരി ക്ഷാമം, ഉല്‍പ്പാദനത്തിലെ കുറവ്, ഉപയോഗം കൂടുന്നു. അതുകൊണ്ട് തന്നെ ലഭ്യത പരിമിതമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *