shashi tharoor with rahul

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഡോ. ശശി തരൂർ എംപി. സിജെപി ഉന്നയിച്ച അതേ വിഷയം തന്നെയാണ് കോൺഗ്രസും ഏറ്റെടുത്തത് എന്നാൽ രാഹുലിന് ചലനമുണ്ടാക്കാനായില്ലെന്നും കോൺഗ്രസ് പുനർ ചിന്തനം നടത്തണമെന്നും ശശി തരൂർ പറഞ്ഞു. സിജെപിക്ക് മുൻപ് തന്നെ രാഹുൽ വിഷയം ഏറ്റെടുത്തതാണ് എന്നാൽ എന്ത് കൊണ്ട് ചലനമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് പരിശോധിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. തെരുവിൽ പ്രതിഷേധിക്കേണ്ടതിന് തെരുവിലും സഭയിൽ പ്രതിഷേധിക്കേണ്ടതിന് സഭയിലും പ്രതിഷേധിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *