മുസ്ലീം ലീഗ് നേതാവിനെതിരെ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ വിജിലൻസ് കേസ്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി അംഗമായിരിക്കെ ഭരണ സ്വാധീനത്തില്‍ എടക്കര ശാഖയില്‍ നിന്ന് അനധികൃതമായി വായ്പയെടുത്തെന്നാണ് ഇസ്മായില്‍ മൂത്തേടത്തിനെതിരെയുള്ള പരാതി.
മുസ്ലീം ലീഗ് നേതാവിനെതിരെ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ വിജിലൻസ് കേസ്
