സുപ്രീം കോടതി വിധി വന്നതിനു ശേഷവും രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അയോഗ്യത നീക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുലിനെ മോദിക്ക് ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു. വിധി അറിഞ്ഞില്ലെന്ന് പറയുന്നത് ബാലിശമാണെന്നും കേന്ദ്ര സർക്കാർ പ്രതിനിധി കോടതിയിലുണ്ടായിരുന്നു , നാളെ എന്ത് നടപടിയുണ്ടാകുമെന്ന് നോക്കാമെന്നും വേണു ഗോപാൽ പറഞ്ഞു.
നാളെ എന്ത് നടപടിയുണ്ടാകുമെന്ന് നോക്കാമെന്ന് വേണു ഗോപാൽ
