സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് നികുതിഭാരത്തിന് കാരണമെന്നും വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുകയാണെന്നും. ജനജീവിതം കൂടുതൽ ദുസ്സഹമാകും,നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയമാണ്, ഇന്ന് മുതൽ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റം ഉണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായെന്ന് വിഡി കൂട്ടി ചേർത്തു.
സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് നികുതിഭാരത്തിന് കാരണമെന്ന് വിഡി സതീശൻ
