പഞ്ചായത്തുകള്‍ക്ക് നല്കാന് സര്‍ക്കാരിന്റെ കൈയ്യിൽ പണമില്ലെന്നും എന്നിട്ടും കേരളീയത്തിന് 27 കോടി അനുവദിച്ചുവെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയെന്നും നവകേരള സദസ്സു നടത്താന്‍ പഞ്ചായത്തുകളോട് പിരിവ് നടത്താന്‍ ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തിൻെറ സാമ്പത്തിക നിലയെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് വി.ഡി.സതീശൻ
