സുപ്രീംകോടതി മാർച്ചിനിടെ ഗർഭിണിയായ മാധ്യമ പ്രവർത്തകയെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിയെന്ന കേസിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവമെന്നാണ് ഹർജിയിലുള്ളത്.
രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് അയച്ച് സുപ്രീംകോടതി
