Untitled Design 2026 10 27T121742.474

കണ്ണൂർ റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലും സ്റ്റീൽ ബോംബ് ര പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നു. ശബ്ദം കേട്ട പ്രദേശവാസികൾ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയില്‍ ബോംബ് പൊട്ടിയതിന്‍റെ അടയാളങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവം ഉണ്ടായ രണ്ടിടത്തും സിസിടിവി ക്യാമറകളില്ല. കണ്ണവം ജംഗ്ഷനിലെ പരമാവധി സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *