കോൺഗ്രസ്-ബിജെപി പോരാട്ടത്തിന് ഇസ്രായേൽ-ഗസ്സ യുദ്ധവുമായി സാദൃശ്യമുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താലിബാൻ മാനസികാവസ്ഥയുള്ള കോൺഗ്രസ് വിജയിച്ചാൽ സഹോദരിമാരും പെൺമക്കളും ചൂഷണം ചെയ്യപ്പെടുമെന്ന് ഓർക്കണം. താലിബാനുള്ള പ്രതിവിധി ബജ്റംഗ് ബലിയുടെ ഗദയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കോൺഗ്രസ്-ബിജെപി പോരാട്ടത്തിന് ഇസ്രായേൽ-ഗസ്സ യുദ്ധവുമായി സാദൃശ്യമുണ്ടെന്ന് യോഗി ആദിത്യനാഥ്
