കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലം സമർപ്പിച്ചു . നവംബര്‍ 13-നാണ് സംസ്ഥാനസര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. 2219 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വ്യോമസേനയുടെ ബില്‍ പ്രകാരമുള്ള തുക നല്കാന് തീരുമാനിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലം സമർപ്പിച്ചു
