ഹമാസിന്റെ ഹൃദയമാണ് അൽ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേൽ ആരോപണം. ഇസ്രയേല്‍ സേന ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ നടപടി തുടരുകയാണ്. ആശുപത്രിയില്‍നിന്ന് ആയുധശേഖരം പിടിച്ചെടുത്തെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതോടൊപ്പം ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്രക്ഷാസമിതി പ്രമേയം. ആശുപത്രികളില്‍ കഴിയുന്നവരുടെ ജീവന് രക്ഷിക്കാനുള്ള അടിയന്തര ക്രമീകരണങ്ങള്‍ക്ക് ഉള്‍പ്പെടെ മതിയായ സമയം വെടിനിര്‍ത്തല്‍ വേണമെന്നാണ് ആവശ്യം.
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്രക്ഷാസമിതി പ്രമേയം
