കേന്ദ്ര സര്ക്കാരിൽ നിന്നും സഹായം അഭ്യര്ത്ഥിച്ച് യുഡിഎഫ് എംപിമാര്. കേരളത്തിന്റെ അവസ്ഥ പരിതാപകരമാണെന്നും സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങിയതും പെൻഷൻകാർക്കും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും അവരുടെ വരുമാനം നിലച്ചതും മാസങ്ങളായി കെ എസ് ആർ ടി സി തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്തതും എംപിമാർ എന്ന നിലയ്ക്ക് അറിയാവുന്നതാണെന്നും പക്ഷെ, സംസ്ഥാന ക്യാബിനറ്റ് ടൂറിലാണെന്നും ശശി തരൂര് എം പി പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ സന്ദർശിച്ച് യുഡിഎഫ് എംപിമാർ
