ചലച്ചിത്ര അക്കാദമി ചെയര്മാൻ രഞ്ജിത്ത് കഴിഞ്ഞ ദിവസം നല്കിയ ഒരു അഭിമുഖത്തിലെ ചില പരാമര്ശങ്ങള് വിവാദമായിരുന്നു. സംവിധായകന് ഡോ. ബിജുവിനെതിരെയുള്ള വിമര്ശനങ്ങളടക്കം ചര്ച്ചയും വിവാദവും ആയിരുന്നു. ഇതേ തുടർന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയില് ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര് തിയറ്ററിലെ ജനറല് കൗണ്സില് ഹാളില് അക്കാദമി അംഗങ്ങള് സമാന്തര യോഗം ചേരുകയും രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള് സര്ക്കാരിന് കത്ത് നല്കുകയുംചെയ്തു.
രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള് സര്ക്കാരിന് കത്ത് നല്കി
