പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ പുനർനിർമ്മാണ ഉദ്ഘാടനം തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ആരോപിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ വോളിബോൾ പ്രതിഷേധം നടത്തി യുഡിഎഫ് കൗൺസിലർമാർ. എന്നാൽ എൽഡിഎഫ് കൗൺസിലർമാർ ഇത് തടഞ്ഞു.സ്പോർട്സ് ഫൗണ്ടേഷൻ കേരളയ്ക്ക് കൈമാറി ജില്ലാ സ്റ്റേഡിയം ഉന്നതനിലവാരത്തിൽ പുനർനിർമ്മിക്കും എന്നായിരുന്നു എൽഡിഎഫിന്റെ വാഗ്ദാനം. എന്നാൽ മന്ത്രിമാർ ചേർന്ന് നടത്തിയ ഉദ്ഘാടനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നാണ് യുഡിഎഫിന്റെ ആരോപണം.
നഗരസഭാ കൗൺസിൽ യോഗത്തിൽ വോളിബോൾ പ്രതിഷേധം നടത്തി യുഡിഎഫ്
