ഡല്‍ഹിയില്‍ ഗോള്‍ഫ് കോഴ്സ് പ്രദേശത്ത് ഇന്നലെ രാത്രി വെള്ളക്കെട്ടില്‍ വീണ് മൂന്ന് യുവാക്കള്‍ മരിച്ചു.ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച മുകുന്ദ്പൂരില്‍ മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു. അതോടൊപ്പം യമുനയിലെ പ്രളയത്തിനിടെ ദില്ലി ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഉത്തരാഖണ്ടിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് യുവാക്കള്‍ മരിച്ചു
