ഔദ്യോഗിക ക്ഷണമില്ലാത്തതിനാൽ വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. നോട്ടീസിൽ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ നെറ്റോയുടെ പേര് ഉണ്ടെങ്കിലും ക്ഷണം ഇല്ലാതെയാണ് പേര് ചേർത്ത തെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി. എന്നാൽ ഔദ്യോഗികമായി തന്നെ ക്ഷണിക്കുമെന്ന് വിഴിഞ്ഞം തുറമുഖം അധികൃതർ പറഞ്ഞു. ബിഷപ്പിനെ നേരിൽ കണ്ട് ക്ഷണിക്കാനും തീരുമാനമുണ്ടെന്നാണ് സൂചന
വിഴിഞ്ഞത്തെ ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത
