സാഹചര്യ തെളിവ് ,സാക്ഷി മൊഴികൾ എന്നിവ കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമന്റെ അപ്പീൽ സുപ്രിം കോടതി തള്ളി.മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ശ്രീറാമിന് തിരിച്ചടി. സുപ്രീംകോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാൻ പാടില്ല. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടേയെന്നും കോടതി വ്യക്തമാക്കി.
ശ്രീറാം വെങ്കിട്ടരാമന്റെ അപ്പീൽ സുപ്രീം കോടതി തള്ളി
