Screenshot 2024 10 21 20 48 25 890 com.google.android.googlequicksearchbox edit

സുപ്രീംകോടതി കരുവന്നൂർ കേസിലെ പ്രതി പി സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല .  ജസ്‌റ്റിസ്‌ ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച്‌ ജാമ്യാപേക്ഷ പരിഗണിക്കാൻ  വിസമ്മതിച്ചതിനെ തുടർന്ന്‌ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന്‌ സതീഷ്‌കുമാറിന്‌ വേണ്ടി ഹാജരായ  അഭിഭാഷകൻ  ആവശ്യപ്പെട്ടു. ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകി. പ്രത്യേക കോടതി കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണ വൈകുകയാണെങ്കിൽ പ്രതിക്ക്‌ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *