വോട്ടിങ് ശതമാനം കുറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചർച്ചയാകുന്നു. ഉത്തരേന്ത്യയിലടക്കം തെരഞ്ഞെടുപ്പ് താരംഗമാകത്തതിന്റെ ആശങ്കയിലാണ് ബിജെപി നേതൃത്വം. അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് വിവരങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം ചേർന്നത്.ഇന്നലെ രാത്രി വരെയുള്ള കണക്ക് അനുസരിച്ച് 62.37 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകള്‍ വരുമ്പോൾ ഇത് 65 ശതമാനം വരെയാകുമെന്നാണ് അനുമാനം.
വോട്ടിങ് ശതമാനം കുറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചർച്ചയാകുന്നു
