പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്ന് കെ സുധാകരൻ.അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയന് കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ച്ചയാണ്. താനൂരിൽ നടന്നതും സർക്കാർ വീഴ്ച്ചയാണ്. ബോട്ട് അപകടത്തിന് ഉത്തരവാദി സർക്കാർ തന്നെയാണെന്നും കെ സുധാകരന് ആരോപിച്ചു.
സംസ്ഥാനത്തെ പൊലീസ് നിഷ്ക്രിയം എന്ന് കെപിസിസി അധ്യക്ഷൻ
