കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെയൊരു സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും.ആലുവ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാരിനോ പൊലീസിനോ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചേക്കാന്‍ സാധിക്കില്ലെന്നും പക്ഷേ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍
