നയപ്രഖ്യാപനം അടക്കമുള്ള ഭരണഘടനാ ബാധ്യതകളെല്ലാം നിറവേറ്റുമെന്നും അതിലൊന്നും തര്ക്കമില്ലെന്നും ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. ജനാധിപത്യത്തില് പ്രതിഷേധിക്കാന് എല്ലാവര്ക്കും അവകാശമുണ്ട്. പ്രതിഷേധത്തെതുടര്ന്ന് പൊലീസ് റൂട്ട് മാറ്റുന്നതും വിഷയമല്ല. എന്നാല്, ഈ നാടകം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഗവര്ണര് വ്യക്തമാക്കി.
നയപ്രഖ്യാപനം അടക്കമുള്ള ഭരണഘടനാ ബാധ്യതകളെല്ലാം നിറവേറ്റുമെന്ന് ഗവർണർ
