വഴിയോരങ്ങളില്‍ അമ്മായിയച്ഛന്റെയും മരുമോന്റേയും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും, കേന്ദ്രപദ്ധതികൾ സംസ്ഥാനത്തിന്റേതാക്കാനാണ് ഈ നീക്കമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അഭിപ്രായപ്പെട്ടു. അതോടൊപ്പം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന് നടത്തുന്നത് കുപ്രചരണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
പദ്ധതികൾ സംസ്ഥാനത്തിന്റേതാക്കാനാണ് നീക്കമെന്ന് വി.മുരളീധരന്
