ദില്ലിയിൽ ദസ്റ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി എംഎൽഎ അശോക് ഗോയൽ അധ്യക്ഷനായ പരിപാടിയിൽ പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ പരാതിയുമായി എഎപി ദില്ലി പ്രസിഡൻ്റ് സൗരഭ് ഭരദ്വാജ്. പരിപാടിയിൽ രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പമാണ് പാറ്റയുടെ കോലവും അഗ്നിക്കിരയാക്കിയത്.
പാറ്റയുടെ കോലം കത്തിച്ചതിൽ പരാതി നൽകി എഎപി
