മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പടെ പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്. എന്നാൽ സുപ്രീം കോടതി കേസ് കേരളത്തിലേക്ക് മാറ്റാൻ അനുമതി നൽകിയില്ല.
സിദ്ദിഖ് കാപ്പൻ ഉൾപ്പടെ പ്രതിയായ ഇഡി കേസ് വിചാരണ യുപിയിൽ നടത്തും
