നെല്‍കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശിക ഓണത്തിന് മുന്‍പ് ലഭിച്ചേക്കുമെന്ന് സൂചന. സപ്ലൈകോയും കേരള ബാങ്കുമായി സഹകരിക്കാന്‍ ധാരണയായെന്നും,കേരള ബാങ്കില്‍നിന്ന് വായ്പയെടുത്ത് കുടിശിക നല്‍കാനാണ് തീരുമാനമെന്നുമാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല ചര്‍ച്ച ഓഗസ്റ്റ് ഏഴിന് നടന്നേക്കും.
നെല്‍കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശിക ഓണത്തിന് മുന്‍പ് ലഭിച്ചേക്കും
