ബി.ജെ.പി. ജാതി സെന്‍സസിനെ ഭയക്കുന്നെന്ന് ആര്.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും ബി.ജെ.പിയെയും ഫാസിസ്റ്റ് ശക്തികളെയും ഒരുമിച്ച് നേരിടുമെന്നും ഇന്ത്യ മുന്നണി ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽ.ഡി.എഫിനൊപ്പമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപി ജാതി സെന്‍സസിനെ ഭയക്കുന്നെന്ന് തേജസ്വി യാദവ്
