കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. പ്രൊഫസർ ജി ജെ ഷൈജുവിനെ നീക്കി ഡോക്ടർ എം കെ നിഷാദിനെ നിയമിച്ചു. കേരള സർവ്വകലാശാല രജിസ്ട്രാറിൽ നിന്നും ഇന്നു മൊഴിയെടുത്തേക്കും. പരാതി നൽകിയ എം എൽ എമാരെ പരസ്യ പ്രതികരണത്തിൽ നിന്നും സി പി എം വിലക്കി.
എസ് എഫ് ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ
