അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിയ്ക്ക് ക്ലീന്‍ചിറ്റ് നല്കി സുപ്രിംകോടതി നിയമിച്ച വിദഗ്ധസമിതി. വിവാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയമിച്ച ആറംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം ഷെയര്‍ ഹോള്‍ഡിംഗ് ഉറപ്പാക്കുന്നതില്‍ സെബിയ്ക്ക് വീഴ്ചയില്ലെന്നും അദാനി വിഷയത്തില്‍ സെബിയ്ക്ക് വീഴ്ച പറ്റിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സമിതി കോടതിയെ അറിയിച്ചു.
അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിയ്ക്ക് ക്ലീന്‍ചിറ്റ് നല്കി വിദഗ്ധസമിതി
