സിപിഎം എംഎല്‍എക്ക് പോലും പ്രതിഷേധിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് സണ്ണി ജോസഫ്. ജനീഷ് കുമാര്‍ എംഎല്‍എക്ക് യുഡിഎഫ് പ്രതിഷേധത്തില്‍ ചേരാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നടത്തുന്ന പ്രതിഷേധം തട്ടിപ്പാണ്, പ്രതിഷേധത്തിന് മുന്നില്‍ കയറി നില്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഒരു ആലോചനാ യോഗം ചേരാന്‍ പോലും സര്‍ക്കാറിനായിട്ടില്ല സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ് എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
സിപിഎം എംഎല്‍എക്ക് പോലും പ്രതിഷേധിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് സണ്ണി ജോസഫ്
