മാസപ്പടി കേസില്‍ എസ് എഫ്ഐ ഒ അന്വേഷണം തുടരാമെന്ന ബെംഗളുര് ഹൈക്കോടതിയുടെ വിധി പിണറായി വിജയന് കെട്ടിപ്പൊക്കിയ നുണക്കൊട്ടാരത്തിന്റെ അടിവേരു മാന്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. തന്റെ കൈകള്‍ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും മുഖ്യമന്ത്രി ഇനി പറഞ്ഞാല്‍ ജനം പത്തലെടുക്കുമെന്നും കേരളത്തിന്റെ തീരവും അവിടെ അമൂല്യമായ കരിമണലും മുഖ്യമന്ത്രിയുടെ ഒത്താശയോടെ കടത്തിക്കൊണ്ടുപോകാന്‍ കൂട്ടുനിന്നതിന് കാലം നല്കുന്ന തിരിച്ചടിയാണിതെന്നും സുധാകരൻ പറഞ്ഞു
തന്റെ കൈകള്‍ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും മുഖ്യമന്ത്രി ഇനി പറയരുതെന്ന് കെ സുധാകരൻ
