അവയവ ദാനത്തിലൂടെ നൂറുകണക്കിന് പേര്‍ക്ക് പുതുജീവന്‍ നല്കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്നാട് മുന്‍പന്തിയിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.മരണത്തിന് മുന്‍പ് അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ സംസ്കാര ചടങ്ങുകള്‍ സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം അറിയിച്ചു.
അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ സംസ്കാര ചടങ്ങുകള്‍ സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് സ്റ്റാലിൻ
