തെക്കേക്കര എന്ന നമുക്ക് ചിരപരിചിതമായ ഒരു ദേശത്ത് നാല് പതിറ്റാണ്ട് മുമ്പ് അന്യംനിന്നുപോയ കൃഷിയെ വീണ്ടെടുക്കുവാന്‍ ഗംഗാധരന്‍മാഷ് തീരുമാനിക്കുന്നതും ആ നന്മയ്‌ക്കൊപ്പം നില്‍ക്കാന്‍ അന്നാട്ടിലെ നല്ല മനുഷ്യരൊക്കെ ഉണ്ടാകുന്നതുമാണ് ഈ കഥയിലെ ഇതിവൃത്തം. ആ ഭൂമികയെയും അവിടുത്തെ മനുഷ്യരെയും ഉള്ളില്‍ തട്ടി അവതരിപ്പിക്കാന്‍ കഴിയുഞ്ഞു എന്നതാണ് ഈ പുസ്തകത്തിന്റെ വായനാ ക്ഷമത. ‘ഗ്രാമാന്തരം’. ഡോ. കെ സുഗതന്‍. എന്‍ബിഎസ്. വില 399 രൂപ.
ഗ്രാമാന്തരം
