ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലിലെ രക്ഷാദൗത്യം വിജയത്തിലേക്ക്. എസ് ഡി ആര് എഫ് സംഘം ആംബുലൻസുമായി ടണലിന് അകത്തേക്ക് പോയി , എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘം ടണലിലേക്ക് കയറുകയും ചെയ്യും. ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തുക.
സിൽക്യാര ടണൽ രക്ഷാദൗത്യം വിജയത്തിലേക്ക്
