ആന്ധ്ര സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബ്പുതിയ ഡിജിപി യും, ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറിയുമാവും.നിലവിൽ ഫയർഫോഴ്സ് മേധാവിയായ ഷേയ്ഖ് ദര്‍വേസ് സാഹിബ്. ക്രൈ ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായി പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി വേണുവിന്റെ തുടക്കം പാലാ സബ്കളക്ടറായിട്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു.മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപി
