കാത്തിരിക്കുന്നത് യഥാർത്ഥ ജനവിധിയെന്ന് ഷാഫി പറമ്പിൽ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സർവ്വേ ശരിയല്ല. കേരളത്തിൽ യുഡിഎഫ്ന് ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യമാണ്. വടകരയിൽ സമാധാനം കെടുത്താൻ വ്യാജ സൃഷ്ടി ഉണ്ടായി. ഇത് ചിലർ സമ്മതിക്കുകയും ചെയ്തു. വടകരയിൽ ഇടത് വോട്ട് പോലും തനിക്ക് കിട്ടുമെന്നും ഷാഫി പറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കാത്തിരിക്കുന്നത് യഥാർത്ഥ ജനവിധിയെന്ന് ഷാഫി പറമ്പിൽ
